എ.കെ.ടി.എ. പൊന്നാനി ഏരിയ എരമംഗലം യൂണിറ്റ് വിജയികളെ അനുമോദിച്ചു
എ.കെ.ടി.എ. പൊന്നാനി ഏരിയയിലെ എരമംഗലം യൂണിറ്റിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജികളായ തയ്യൽ തൊഴിലാളികളുടെ കുട്ടികളെ
അനുമോദിച്ചു.
യൂണിറ്റ് പ്രസിഡൻറ് വിജയൻ്റെ അദ്ധ്യക്ഷതയിൽ AKTA ജില്ലാ ജോ: സെക്രട്ടറി KP രാജൻ ഉൽഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം റിൻസി,ഏരിയാ പ്രസിഡൻ്റ് KA ബാലൻ ,ഏരിയാ ട്രഷർ ജനാർദ്ദനൻ,നിഷ, ഏരിയാസെക്രട്ടറി PK രവി ,യൂണിറ്റ് സെക്രട്ടറി ഗീതാനാഥ്, ഗിരിജ വിജയൻ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments