Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അഗതികൾ എന്ന ടെലി ഫിലിമിന്റെ ആദ്യ പ്രദർശനം നടന്നു


അഗതികൾ എന്ന ടെലി ഫിലിമിന്റെ ആദ്യ പ്രദർശനം നടന്നു

അടൂർ ഭാസി പുരസ്കാരം നേടിയ തിരക്കഥാകൃത്ത് ഉണ്ണി പാലക്കലിന്റെ കഥക്ക് സജു മാധവ് സംവിധാനം ചെയ്ത അഗതികൾ എന്ന ടെലി ഫിലിമിന്റെ ആദ്യ പ്രദർശനം മൂക്കുതല മുക്തി സ്ഥലേശ്വരി ഹാളിൽ നടന്നു. പ്രശസ്ത കവിയും സാംസ്കാരിക നായകനുമായ ശ്രീ ആലംങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ വിജയൻ ചാത്തന്നൂർ, ഗോപിനാഥ് പാലഞ്ചേരി, ജോയ് മാധവ് , ഇന്ദ്രജിത്ത് ഉണ്ണി, മുജീബ് റഹ്മാൻ , മുഹമ്മദ് സഫി തുടങ്ങിയ സിനിമാ -നാടക രംഗങ്ങളിലുള്ളവർ ആശംസകളർപ്പിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments