Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സമാദരം 2022 സംഘടിപ്പിച്ചു.




പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സമാദരം 2022 സംഘടിപ്പിച്ചു.

അർഹിക്കുന്ന കരങ്ങളിലേക്ക് അംഗീകാരത്തിന്റെ ആദരം. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സമാദരം 2022 സംഘടിപ്പിച്ചു. പഞ്ചായത്തിലെ sslc, +2 പരീക്ഷകളിൽ ഫുൾ A+ ലഭിച്ചവർ, lss, uss പരീക്ഷകളിലെ വിജയികൾ, അധിക കഴിവിന് പ്രത്യേക പുരസ്കാരങ്ങൾ ലഭിച്ച കൊച്ചു കുട്ടികൾ, മികച്ച അംഗനവാടി പ്രവർത്തകർ, മികച്ച ആശ പ്രവർത്തക, മികച്ച തൊഴിലുറപ്പ് അംഗങ്ങൾ,മികച്ച ഹരിതകർമ്മസേന അംഗങ്ങൾ,മികച്ച കുടുംബശ്രീ സംരംഭക യൂണിറ്റ് എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് പി നിസാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബിനീഷമുസ്തഫയുടെ അദ്ദ്യക്ഷതയിൽ തിരൂർ dysp ശ്രീ ബെന്നി പി എസ് ഉത്ഘാടനവും ഉപഹാരസമർപ്പണവും സെക്രട്ടറി വി ജയരാജൻ നന്ദിയും പറഞ്ഞു.Onv ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബഹുജനങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments