എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ്ണ വിജയം കൈവരിച്ച ജിഎച്ച്എസ്എസ് പാലപ്പെട്ടി യിലെ വിദ്യാർഥികൾക്കുള്ള അനുമോദനവും, പഴയ കാല അധ്യപകരെ ആദരിക്കലും, , 1984 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും,കലാപരിപാടികളും, പുരസ്ക്കാര വിതരണവും പാലപ്പെട്ടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .
പരിപാടി ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ ഇകെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു.പൊന്നാനി കോസ്റ്റൽ പോലീസ് അസി.. സബ്ബ് ഇൻസ്പെകർ റുബീന മുഖ്യാ പ്രഭാഷണം നടത്തി.പെരുമ്പടപ്പ് ബ്ലോക്ക് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റംഷീന, പെരുമ്പടപ്പ് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള, ജോജോ, ഹാപ്പി ജോർജ്, ശോഭ, മുഹമദ് അബ്ദുൾ ഫൈസൽ, ഷീബ, സീനത്ത്, ധന്യ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനധ്യാപിക ദീപാഞ്ചലി എം സ്വാഗതവും ബാദുഷ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments