Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വന്നേരി ഹയർസെക്കന്ററി സ്കൂളിൽ നിർധനരായ വിദ്യാർത്ഥികൾക്ക് PTA യുണിഫോം വിതരണം ചെയ്തു


വന്നേരി ഹയർസെക്കന്ററി സ്കൂളിൽ നിർധനരായ വിദ്യാർത്ഥികൾക്ക് PTA യുണിഫോം വിതരണം ചെയ്തു.

 സഹകരിച്ച mahar wedding center, സ്കൂൾ മാനേജർ, ഓർമ്മകളിലെ വന്നേരി വാട്സ് ആപ്പ് കൂട്ടായ്മ എന്നിവർക്ക് PTA കമ്മിറ്റി യുടെ നന്ദി അറിയിക്കുന്നു. ചടങ്ങിൽ PTA പ്രസിഡന്റ്‌ CM ഷെമീർ, മാനേജർ രമണി അശോകൻ, വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌, PTA മെമ്പർ റസാഖ്, പ്രിൻസിപ്പാൾ ജിംസി ജെയിംസ്, HM മില്ലി ടീച്ചർ, സക്കരിയ്യ പുന്നയൂർക്കുളം,മണിമാഷ്, റാഷിദ്‌ VHSS, രതീഷ് മഹർ വെഡിങ് സെന്റർ എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments