വൈദ്യുതി ചാർജ് വാർധനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് KSEB ഓഫീസിലേക് ചൂട്ടുകത്തിച്ചു പ്രധിഷേധ മാർച്ച് നടത്തി
പെരുമ്പടപ്പ് :ഉപ്പ് മുതൽ കർപ്പൂരം വരെ തൊട്ടാൽ പൊള്ളുന്ന വിലയിൽ നട്ടംതിരിയുന്ന കേരളജനതയെ ഷോക്കടിപ്പിക്കുന്ന രീതിയിൽ വൈദ്യുതി ചാർജ് വർധിപ്പിച്ച സംസ്ഥാന സർക്കാരിനെതിരായി മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
മുസ്ലിം യൂത്ത് ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് സലിം ഗ്ലോബ് സെക്രട്ടറി മുബാറക് പാടൂക്കാരൻ, മുനീർ ചെറവല്ലൂർ, ഷാഫി ചെറവല്ലൂർ, നിസാർ പാലപ്പെട്ടി, സത്താർ പാലപ്പെട്ടി, താഹിർ, യൂസഫ്, റഷീദ് കിഴക്കുമുറി എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments