സഖാവ് സി.എൻ മൊയ്തുണ്ണി അനുസ്മരണം നടന്നു
സ: എൻ. മൊയ്തുണ്ണി
എരമംഗലത്തെ നിറസാന്നിദ്ധ്യവും പാർട്ടിയുടെ ആദ്യ കാല പ്രവർത്തകനും , വെളിയംങ്കോട് ഗ്രാമ പഞ്ചായത്ത് അംഗവു മായിരുന്ന സ: എൻ മൊയ്തുണ്ണിക്കയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജന്റെ അദ്ധ്യക്ഷതയിൽ എരമംഗലത്ത് വെച്ച് ചേർന്നയോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സ:കാക്കനാത്ത് സുരേഷ്, മജീദ് പാടിയോടത്ത്, ടി.കെ. ഫസലുറഹ്മാൻ , മൊയ്തുണ്ണി മാലവി, ഷാക്കത്ത് അലിഖാൻ , ടി. ഷാഫി തവയിൽ , സെയ്ത് പുഴക്കര , അൽ അമീൻ അഷറഫ് , സമീറ അബു, സീന രാജൻ, പ്രതീപ് തുടങ്ങിയവൻ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments