Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചങ്ങരംകുളത്ത് യൂത്ത് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി


ചങ്ങരംകുളത്ത് യൂത്ത് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി

അധോലോക മുഖ്യൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരേ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച്, നന്ന൦മുക്ക് ആല൦കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. 

Adv സിദ്ധിഖ് പന്താവൂർ, നിതിൻ ഭാസ്കർ, റജി ഒതളൂർ,സലിം ചങ്ങരംകുളം,അനീഷ് കെ സി, സജിൻ മക്കാലി, സുഹൈർ, സുജീഷ്, സതീഷ് നരണിപ്പുഴ, നൂർഷാ കാഞ്ഞിയൂർ തുടങ്ങിയ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments