പൊന്നാനിയിൽ പ്രതിഷേധപ്രകടനം നടത്തി കോൺഗ്രസ്
പൊന്നാനി, ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ കരിങ്കൊടി പ്രകടനം നടത്തി. ഇ പി ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സമാപന യോഗം ഡിസിസി ജനറൽ സെക്രട്ടറി ടീ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. എം അബ്ദുൾലത്തീഫ്, എൻ പി നബീൽ, എ പവിത്രകുമാർ ,എൻ പി സേതുമാധവൻ,കെ ജയപ്രകാശ്, സി എ ശിവകുമാർ, പ്രദീപ് കാട്ടിലായിൽ, യു മാമുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു. സി ജാഫർ, അബു കാളമ്മൽ,എം രാമനാഥൻ, അലികാസിം, ഉസ്മാൻ തെയ്യങ്ങാട്, മനാഫ്, ദർവേഷ് എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments