വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന് പുതിയ ഭാരവാഹികൾ .
പ്രസിഡണ്ടായി യൂസഫ് അറഫയും സെക്രട്ടറിയായി ഷമീർ ഫെമ, ജംഷി തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് കുഞ്ഞാവു ഹാജി ഉൽഘാടനം ചെയ്തു. ജനാധിപത്യ രീതിയിൽ വോട്ടെടുപ്പോടെയാണ് ഭാരവാഹികളെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments