Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി.


മാറഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി.

മാറഞ്ചേരി CPI(M) ലോക്കൽ കമ്മിറ്റി ഓഫീസിൽ കരി ഓയിൽ ഒഴിച്ച് മാറഞ്ചേരിക്കാരുടെ ഐക്യം തകർക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനും ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ ഹിളർ കാഞ്ഞിരമുക്ക് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments