Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചേന്നമംഗലം സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു



ചേന്നമംഗലം സ്കൂളിൽ 
പരിസ്ഥിതി ദിനം ആചരിച്ചു 

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചേന്നമംഗലം എ എൽ പി സ്കൂളിൽ പ്രധാനദ്ധ്യാപിക സുജിനി വാസ്‌ , സക്കീർ ഹുസ്സൈൻ എന്നിവർ ചേർന്ന് ഫലവൃക്ഷതൈ നട്ടു, ഷൈബി വി ജെ , ഡയിസി , ജിൻസി ജോസ്‌ , സിജി തോമസ്‌ എന്നിവർ സന്നിഹിതരായിരുന്നു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments