വായന പക്ഷാചരണത്തിന്റെ ഭാഗമായി മാറഞ്ചേരി മൈത്രി വായനശാല അക്ഷരദീപം തെളിയിച്ചു.
ചടങ്ങിനോടനുബദ്ധിച്ചു കവി ശ്രീ രുദ്രൻ വാരിയത്ത് രചിച്ച അക്ഷരദീപം എന്ന കവിത മധു പാഞ്ഞാൾ ആലപിച്ചു
കരീം ഇല്ലത്തേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഭദ്രദീപം കൊളുത്തിക്കൊണ്ട് ശ്രീ മുഹമ്മദ് കുട്ടി കാട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
രുദ്രൻ വാരിയത്ത് . സലാം മലയംകുളം, ഖാലിദ് മംഗലത്തേൽ, കെ പി രാജൻ, ഏനു, അജിത തുടങ്ങിയവർ സംസാരിച്ചു. സബിത നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com


0 Comments