കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരമംഗലം യൂണിറ്റ് ജനറൽ ബോഡി യോഗം നാളെ. ഉച്ച മുതൽ കടകൾക്ക് അവധി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരമംഗലം യൂണിറ്റ് ജനറൽ ബോഡി യോഗം നാളെ എരമംഗലം കിളിയിൽ പ്ലാസയിൽ നടക്കും. പുതിയ അംഗങ്ങൾക്ക് അംഗത്വം എടുക്കാനും നിലവിലുള്ള അംഗത്വം പുതുക്കാന്നും നാളെ അവസരമുണ്ടാകും. അടുത്ത രണ്ട് വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ നാളെ തിരഞ്ഞെടുക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് കുഞ്ഞാവു ഹാജി , ജില്ലാ വൈസ് പ്രസിഡൻറ് പ്രകാശൻ എടപ്പാൾ, ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ ജബ്ബാർ, പൊന്നാനി മണ്ഡലം പ്രസിഡണ്ട് ഫൈസൽ, സെക്രട്ടറി പി പി ഖാലിദ് എന്നിവർ പങ്കെടുക്കും
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments