എരമംഗലത്ത് വെള്ളക്കെട്ട് പതിവാകുന്നു.
ഒരു ചെറിയ മഴ പെയ്താൽ പോലും എരമംഗലം നരണിപ്പുഴ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവാകുന്നു. ഗതാഗതം ദുസ്സഹമാകുന്നതിനൊപ്പം വ്യാപാരികൾക്കും വെള്ളം കെട്ടി നിൽക്കുന്നത് ദുസ്സഹമാകുന്നു. പ്രദേശത്തെ തോടുകളും കാനകളും അടക്കപ്പെട്ടതാണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് പരിസ്ഥിതി പ്രവർത്തരും ചൂണ്ടിക്കാട്ടുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments