എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സന്നന്ധ സേന രൂപീകരിച്ചു
ഭഗത്സിങ് ഫോഴ്സ് പൊന്നാനി മണ്ഡലം രൂപീകരണത്തിന്റെ ഭാഗമായി എ ഐ വൈ എഫ് ഭഗത്സിങ് ഫോഴ്സ് ക്യാമ്പ് എ ഐ വൈ എഫ് മലപ്പുറം ജില്ലാ പ്രസിഡന്റും ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന വൈസ് ക്യാപ്റ്റനും ആയ സ: സി പി നിസാർ ഉദ്ഘാടനം ചെയ്തു.
Aiyf ജില്ലാ കമ്മിറ്റി മെമ്പർ മാരായ മുർശിദുല്ഹഖ് ,മാജിദ് , മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആയ സുഹറ ഉസ്മാൻ,ഹരിജിത്ത് ,ഷഹീർ ,ഷാഹുൽ,അജയൻ,അഷ്‌കർ,അൽ അമീൻ എന്നിവർ പങ്കെടുത്തു. എ ഐ വൈ എഫ് പൊന്നാനി മണ്ഡലം സെക്രട്ടറി വിബിൻ കല്ലൂർമ്മ സ്വാഗതം പറഞ്ഞ യോഗത്തിൽ എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കൺവെൻഷൻ പൊന്നാനി മണ്ഡലം ഭഗത് സിംഗ് ഫോഴ്‌സിന്റെ ക്യാപ്റ്റൻ ആയി
അഷ്‌കർ പൊന്നാനി, വൈസ് ക്യാപ്റ്റന്മാരായി നൗഫൽ പുതിയിരുത്തി, കാർത്തികേയൻ നായരങ്ങാടി എന്നിവരെയും തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.comp

0 Comments