പെരുമ്പടപ്പ് ബ്ലോക്ക് ആത്മ പദ്ധതിപ്രകാരം കർഷകർക്ക് പഠനയാത്ര സംഘടിപ്പിച്ചു
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ പച്ചക്കറി കൃഷി ചെയ്തു വരുന്ന കർഷകർക്കുവേണ്ടി പഠന യാത്രയുടെ ഭാഗമായി മലമ്പുഴ ഗവ. കാർഷിക ട്രെയിനിങ് സെൻ്ററിൽ വച്ച് രണ്ട് ദിവസത്തെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. ട്രെയിനിങ്ങിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിലെ എലവഞ്ചേരി എന്ന സ്ഥലത്തുള്ള മികച്ച പച്ചക്കറി കൃഷി തോട്ടത്തിൽ സന്ദർശനവും ഉണ്ടായിരിന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments