യുവകലാസാഹിതി പരിസ്ഥിതി വാരാചരണം സംസ്ഥാന തല ഉൽഘാടനം നടന്നു.
യുവകലാസാഹിതി പരിസ്ഥിതി വാരാചരണം സംസ്ഥാന തല ഉൽഘാടനം സംസ്ഥാന പ്രസിഡണ്ട് ശ്രീ. ആലംകോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു. വൃക്ഷ തൈകൾ നടുക എന്നതിലുപരി നട്ട തൈകൾ സംരക്ഷിക്കുക എന്നതാണ് യുവ കലാ സാഹിതി ലക്ഷ്യം വെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറി പ്രഗിലേഷ് , പ്രസിഡണ്ട് സലാം മലയംകുളത്തേൽ, രക്ഷാധികാരി രുദ്രൻ വാരിയത്ത് എക്സിക്യുട്ടീവ് അംഗം ജാബിർ സിദ്ധിഖ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments