സി.പി.ഐ. വെളിയംങ്കോട് വെസ്റ്റ് എൽ.സി. സമ്മേളനം നടന്നു
സി.പി.ഐ. വെളിയംങ്കോട് വെസ്റ്റ് എൽ.സി. സമ്മേളനം ആനകത്ത് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
സമ്മേളനം ജില്ല സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ടി.എ. അലി, കെ.കെ ബഷീർ, സ്മിത ടീച്ചർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ സെക്രട്ടറിയേറ്റ് മെമ്പർ ടി. അബ്ദു , ഷാജിറ മനാഫ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു.
സെക്രട്ടറിയായി പി.വേണുഗോപാലിനെയും അസി: സെക്രട്ടറിയായി കെ.കെ ബഷീറിനെയും വീണ്ടും തെരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments