Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംഘം എരമംഗലം പത്താംക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളെആദരിച്ചു



സംഘം എരമംഗലം പത്താംക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളെആദരിച്ചു

സംഘംആസിം അനുസ്മരണാർത്ഥം പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു സംഘം എരമംഗലത്തിന്റെ GCC, പ്രസിഡന്റ് ബഷീർസംഘം ഉത്ഘാടനംചെയ്തു വിജയികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു...
സംഘം ആസിമിന്റെ സ്മരണാർത്ഥം അസുഖം ബാധിച്ചവർക്ക് സഹായംനൽകാൻ ഉടൻപദ്ധതി നടപ്പിലാക്കും എന്ന് പ്രവാസി സെക്രട്ടറി നൗഷാദ് സംഘം അറീച്ചു....
സംഘം സെക്കീർ അദ്യക്ഷംവഹിച്ചു..
അഷറഫ് സംഘം, റനിൽ സംഘം,
ഫഹദ് TP, മറ്റു പ്രവർത്തകരും പങ്കെടുത്തു സംസാരിച്ചു....


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments