Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബോളിവുഡ് നടൻ സിദ്ധാന്ത് കപൂർ അറസ്റ്റിൽ





ബോളിവുഡ് നടൻ സിദ്ധാന്ത് കപൂർ അറസ്റ്റിൽ

ബോളിവുഡ് നടൻ സിദ്ധാന്ത് കപൂർ അറസ്റ്റിൽ. ബംഗളൂരുവിലെ റേവ് പാർട്ടിയിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനെ തുടർന്നാണ് താരം അറസ്റ്റിലായത്.

സിദ്ധാന്ത് കപൂർ ഉൾപ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്ത പരിശോധനയിൽ ആറ് പേരുടേയും സാമ്പിൾ പോസിറ്റീവായി. ഉൽസൂർ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ സിദ്ധാന്ത് കപൂർ ഉള്ളതെന്ന് ബംഗളൂരു സിറ്റി ഈസ്റ്റ് ഡിവിഷൻ ഡിസിപി ഡോ.ഭീമാശങ്കർ എസ് പറഞ്ഞു.


REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW 
https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments