Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സ ഫണ്ട് കൈമാറി



പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സ ഫണ്ട് കൈമാറി

പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ പാട്ടുപാടി സമാഹരിച്ച തുകയും വീൽചെയറും വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന റഫീക്ക് മകൻ റിഷാദിന് നൽകി.

ചികിത്സാ സഹായത്തിനുള്ള ചെക്ക് പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരായ നവാസ് , ശരീഫ്, ഷാജി എന്നിവർ കൈമാറി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments