Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി സേവനസമിതിയുടെ അഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു



പാലപ്പെട്ടി സേവനസമിതിയുടെ അഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു


പാലപ്പെട്ടി GFUP സ്കൂൾ പ്രവേശനോത്സവദിനമായ ജൂൺ ഒന്നിന് സ്കൂളിലെ നിർദ്ധനായ കുട്ടികൾക്കായി പഠനോപകരണങ്ങൾ കൈമാറി

പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ബഹുമാനപെട്ട പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട്‌ ബിനീഷ മുസ്തഫ നിർവഹിച്ചു വിദ്യാഭ്യാസ ചെയ്യർപേഴ്സൺ നിഷിദ ടീച്ചർ ആദ്യക്ഷ്യം വഹിച്ചു വാർഡ് മെമ്പർ മാരായ കൗലത്ത് യഹിയ മുസ്തഫ T സൗദഅബ്ദുള്ള പ്രിൻസിപ്പാൾ ശോഭന ടീച്ചർ PTA പ്രസിഡണ്ട്‌ അബ്ദുള്ള pss ജനറൽ സെക്രട്ടറി മൈഷാർ അഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു

പാലപ്പെട്ടി സേവനസമിതി അംഗങ്ങളായ സിദ്ധീഖ് A ഹംസക്കുട്ടി BS ഹംസു Vk അഹമ്മദ് പൊറായി അഷറഫ് സഈദി ഹംദാൻ k തുടങ്ങിയവരും സംബന്ധിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments