കെ എം എം ഇംഗ്ലീഷ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരുമ്പടപ്പ് കെ എം എം ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതിദിന പ്രതിജ്ഞയും പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈനടലും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ മാനേജ്മെന്റെ ജനറൽ സെക്രട്ടറി ഫസലു തെക്കേപ്പുറം സ്കൂൾ പ്രിൻസിപ്പൽ അഡ്വ: അബ്ദുൽ ജലാൽ മാളിയേക്കൽ വൈസ് പ്രിൻസിപ്പാൾ ജമീല സുബൈർ സ്കൂൾ അഡ്വൈസർ ഷംസുദ്ദീൻ കുന്നമ്പത്ത് അഡ്മിനിസ്ട്രേഷൻ ഓഫീസർ സി ഇബ്രാഹിംകുട്ടി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു . ഇക്കോ ക്ലബ്ബ്, അധ്യാപകർ, എസ് പി സി എന്നിവർ പരിപാടി നിയന്ത്രിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments