സപ്തദിനങ്ങൾ ആഘോഷമാക്കി സപ്താഹ യജ്ഞം സമാപിച്ചു.
എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സപ്തദിനങ്ങൾ ആഘോഷമാക്കി സപ്താഹ യജ്ഞം സമാപിച്ചത്. യജ്ഞാചാര്യൻ കൃഷ്ണാനന്ദ സരസ്വതിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു സപ്താഹ യജ്ഞം നടന്നത്. ഏഴ് ദിനങ്ങൾ ആഘോഷത്തോടെയാണ് ഭക്തരും ക്ഷേത്ര കമ്മറ്റി അംഗങ്ങളു മാതൃ സമിതിയും നാട്ടുകാരും ചേർന്ന് കൊണ്ടാടിയത്. വിഗ്രഹ ഘോഷയാത്രയും, തിരുവാതിരക്കളിയും, ഗോപികാ നൃത്തവും, ഉണ്ണിയൂട്ടും, ശനീശ്വര പൂജയും, സർവൈശ്വര്യ പൂജയും, അന്നദാനവും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments