Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രികോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം പ്രസിഡണ്ട് ഹിളർ, കാഞ്ഞിരമുക്കിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡണ്ട് മുസ്ഥഫ വടമുക്ക് ഉദ്ഘാടനം ചെയ്തു അബ്ദുൾഗഫൂർ കെ, കെ,,ഷി ജിൽ, മുക്കാല എം.ടി,ഉബൈദ്‌ എ.വി.ഉസ്മാൻ,എന്നിവർ സംസാരിച്ചു അശറഫ്,ബാവ ഷൗക്കത്ത്, മോഹനൻ,നജീം, N റിയാസ്, ജിബിൻ,എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments