സ്കോളർഷിപ്പ് പരീക്ഷകൾ
വിദ്യാർത്ഥികളെ വലച്ചു
കെ.എസ്.ടി.യു.
എൽ.എസ്.എസ്.യു.എസ് 'എസ്' പരീക്ഷകൾ വിദ്യാർത്ഥികളെ ഏറെ ബുദ്ധിമുട്ടിച്ചതായി കെ.എസ്. ടി. യു. പൊന്നാനി ഉപജില്ലാ കമ്മറ്റി
'ചോദ്യ പാറ്റേണുകൾ മാറ്റിയും പഠന വിട മുകൾ പരിഹരിക്കാതെയും വിദ്യാർഥികളുടെ നിലവാരം പരിഗണിക്കാതെയും ചോദ്യകർത്താക്കൾ കുട്ടികളെ ഏറെ പ്രയാസപ്പെടുത്തിയതായി രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഒരേ സ്വരത്തിൽ പറയുന്നു ആത്മവിശ്വാസം തകർക്കുന്ന രൂപത്തിൽ
ചോദ്യകർത്താക്കളുടെ നിലവാരം അടിച്ചേൽപിച്ച രീതിശാസ്ത്രം ഭൂഷണമല്ല മൂല്യനിർണയത്തിൽ കട്ട് ഓഫ് മാർക്ക് ആനുപാതികമായി കുറച്ച് വിദ്യാർത്ഥികളോട് നീതി പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
വി.കെ.ശബീർ അധ്യക്ഷത വഹിച്ചു
ടി. സി. സുബൈർ ഉദ്ഘാടനം ചെയ്തു
ഇ.പി - എ.ലത്തീഫ് പ്രക്ഷോപ പരിപാടികൾ വിശദീകരിച്ചു
ഹമീദ് വി, മജീദ് വന്നേരി, ജബാർ പുറങ്ങ്, ഖാലിദ് കുണ്ട്കടവ്,
കമാൽ പൊന്നാനി, കോയ തറോല, ആതിഖ മാറഞ്ചേരി, ഷമീല പൊന്നാനി, ഖമറുദ്ദീൻ വെട്ടം,
കമാൽ പൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments