എസ്.എഫ്.ഐ പൊന്നാനി ഏരിയതല 'ജലാശയ ശുചീകരണം' തുടക്കമായി
SFI പൊന്നാനി ഏരിയതല 'ജലാശയ ശുചീകരണം' തണ്ണിത്തുറ കടൽ തീരത്ത് Dyfi ബ്ലോക്ക് പ്രസിഡന്റ് സ: അഭിലാഷ് ഉൽഘാടനം ചെയ്തു.
മലപ്പുറം ജില്ലയിലെ 16 ഏരിയ കമ്മിറ്റിയിലും കോളേജ് കാമ്പസുകളിലും ഒരാഴ്ച നീണ്ടു പരിസ്ഥിതി വാരാചാരണമാണ് നടക്കുന്നത്. ഏരിയ പ്രസിഡന്റ്, ഫായിസ് ഏരിയ സെക്രട്ടറി ദിൽഷാദ് കബീർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഫാരിദ, മുക്താർ, ജാസിർ, ജിഷ്ണു, ഷഫ്‌ന , thasleem തസ്‌ലീംഎന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments