ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പൊന്നാനി ഈശ്വരമംഗലം ന്യൂ യൂ പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുംലഹരി വിരുദ്ധ ബോധവത്കരണവും ക്ലബ് ഉദ്ഘാടനവും നടന്നു. പ്രസിദ്ധ ലഹരി വിരുദ്ധ സന്ദേശകനും ഈ രംഗത്തെ മികച്ച പ്രവർത്തന മികവിന് ബാഡ്ജ് ഓഫ് എക്സലൻസി അവാർഡ്, ശ്രേഷ്ഠ സേവാ അവാർഡ് തുടങ്ങിയ അവാർഡ് ജേതാവും: സർക്കാറിൻ്റെ വിമുക്തി മീഡിയാ സെൽ അംഗവുമായ എക്സൈസ് ഓഫീസർ കെ.ഗണേശൻ സാർ നിർവഹിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപിക സീന ആൻറണി അധ്യക്ഷത വഹിച്ചു.സി ജി.ടി.കെ.സതീശൻ, കെ.പി.രഘു, ഇ പി.എ.ലത്തീഫ്, സി.മോഹൻ ദാസ് , പി കെ.മോഹനൻ, ബിൻസി തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments