Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അഷ്റഫ് കൂട്ടായ്മ പൊന്നാനി മണ്ഡലം ജനറൽ ബോഡി യോഗവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു


അഷ്റഫ് കൂട്ടായ്മ പൊന്നാനി മണ്ഡലം ജനറൽ ബോഡി യോഗവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു


അഷറഫ് കൂട്ടായ്മ പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് 
ജില്ലാകമ്മിറ്റി പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പൊന്നാനി മണ്ഡലത്തിലെ പുതിയ പ്രസിഡണ്ടായി അഷ്റഫ് അൽ അമീൻ അവർകളെ തിരഞ്ഞെടുത്തു

 ജനറൽ ബോഡി യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത പുറത്താട്ടിനു യാത്രയപ്പ് നൽകി സെക്രട്ടറി പള്ളിക്കര സ്വാഗതം പറഞ്ഞു അഷ്റഫ് പുറത്തോട്ടു വിടവാങ്ങൽ പ്രസംഗം നടത്തി അഷറഫ് വിപി, ടി പി അഷ്റഫ് വാരിയത്ത് കെവി അഷറഫ് സി പി അഷ്റഫ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു  

 പ്രസിഡണ്ടായി തിരഞ്ഞെടുത്ത അൽ അമീൻ അശ്റഫ് ഉദ്ബോധന പ്രസംഗം നടത്തി അഷ്റഫ് കൂട്ടായ്മയുടെ ആംബുലൻസ് സേവനം ചങ്ങരംകുളം കേന്ദ്രമാക്കി ലഭിക്കുമെന്നു അദ്ദേഹം അറിയിച്ചു. എംകെ അഷറഫ് പരിചകത്തിന്റെ നന്ദിയോടെ യോഗം പിരിച്ചുവിട്ടു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments