നല്ല വായന മാലാഖയോളം വളർത്തും - സോമൻ ചെമ്പ്രേത്ത്
ചങ്ങരംകുളം: പഠന പ്രവർത്തനങ്ങൾക്കൊപ്പം നിരന്തര വായനയും വിദ്യാർഥികൾ ശീലമാക്കണമെന്നും നല്ല വായന മനുഷ്യരെ മാലാഖയോളം വളർത്തുമെന്നും സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് , പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ വായിക്കാം വാനോളമുയരാം എന്ന പ്രമേയത്തിൽ ആരംഭിച്ച റീഡേഴ്സ് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അധ്യക്ഷത വഹിച്ചു. വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി, കെ പി എം ബശീർ സഖാഫി, കെ എം ശരീഫ് ബുഖാരി, പ്രൊ: അനീസ് ഹൈദരി, കെ പി ഉമർ സഖാഫി, വി ശിഹാബ് മുസ്‌ലിയാർ, വി പി അബ്ദുൽ ലതീഫ് മുസ്ലിയാർ, ഇസ്ഹാഖ് ഫാളിലി പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments