കെ.എസ്.ടി.യു.പരിസ്ഥിതി ദിനം ആചരിച്ചു
കെ.എസ്.ടി.യു.കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി 'പൊന്നാനി സബ് ജില്ലാതല ഉദ്ഘാടനംഎം' ഐ' ഹയർ സെക്കണ്ടറി സ്കൂളിൽ കെ.എസ്.ടി.യു.ജില്ലാ വൈസ് പ്രസിഡണ്ട് ടി.സി സുബൈർ ഫലവൃക്ഷതൈ നട്ടു നിർവഹിച്ചു.
പി പി കമറു, വി അബദുൽ ഹമീദ്, സി.പി ഖാലിദ്, ഖമാൽ, ഫാദിഹ്, മുഫീദ, ഉമ്മുസൽമ, ഷംന, ഷെമീല
തുടങ്ങിയവർ സംബന്ധിച്ചു

0 Comments