Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എഡുക്കേഷണൽ & കരിയർ ട്രെയ്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.



എഡുക്കേഷണൽ & കരിയർ ട്രെയ്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.


തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള അയൽകൂട്ട കുടുംബങ്ങളിൽ നിന്നും ഈ വർഷത്തെ +2 പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് വേണ്ടി ഗൈഡൻസ് സെൻ്ററിൽ എഡുക്കേഷണൽ & കരിയർ ട്രെയ്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

പൊന്നാനി എം.ഇ.എസ്.കോളേജ് സെക്രട്ടറി എം.കെ.റഷീദ് ഉൽഘാടനം ചെയ്തു. സെൻറർ ഫോർ ഇൻഫോർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) ട്രെയ്നർ ഫയാസ് ഹബീബ് നേതൃത്വം നൽകി, +2 വിന് ശേഷമുള്ള വൈവിധ്യമാർന്ന കോഴ്സുകളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയും സംശയങ്ങൾ ദൂരീകരിച്ചു കൊടുക്കുകയും ചെയ്തു.

തണൽ പ്രസിഡണ്ട് എം.സി.നസീർ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.റംഷാദ്, Dr.കെ.പി.ഉമറലി, എസ്.ഐ.ഒ.പെരുമ്പടപ്പ് ഏരിയ സെക്രട്ടറി വി.എം. ജാബിർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. തണൽ സെക്രട്ടറി പി.അഹമ്മദുണ്ണി സ്വാഗതവും ജോ. സെക്രട്ടറി കെ.അക്ബർ നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments