പൊന്നാനി നിയോജക മണ്ഡലം യു.ഡി. എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി , എം . പി. യുടെ വയനാട് മണ്ഡലത്തിലെ ഓഫീസ് എസ് - എഫ് - ഐ - ഡി . വൈ . എഫ് . ഐ . ഗുണ്ടാസംഘം തകർത്തതിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം യു.ഡി. എഫ് , കമ്മിറ്റിയുടെ നേത്യത്യത്തിൽ പുറങ്ങ് കുണ്ടുകടവിൽ നടന്ന പ്രതിഷേധ
പ്രകടനത്തിന് വി. മധുസൂദനൻ , അഹമ്മദ് ബാഫഖി തങ്ങൾ , കല്ലാട്ടേൽ ഷംസു , ഷാനവാസ് വട്ടത്തൂർ , ശിവരാമൻ പൊന്നാനി , വി. ചന്ദ്രവല്ലി , കെ.എം. അനന്തകൃഷണൻ, മുസ്തഫ വടമുക്ക് , ടി.കെ അബ്ദുൾ റഷീദ് , ഷമീർ ഇടിയാട്ടയിൽ , എ. കെ. ആലി , സി.കെ. പ്രഭാകരൻ , പുന്നക്കൽ സുരേഷ് , ലത്തീഫ് പൊന്നാനി , കെ.സി. ഷിഹാബ് , ഷബീർബിയ്യം , എം. പി. നിസാർ , ഹിളർ കാത്തിരമുക്ക് , അഡ്വ . കെ. എ ബക്കർ , വിനു എരമംഗലം , അനസ് മാസ്റ്റർ , ശ്രീജിത് മാറഞ്ചേരി , സൈനുദ്ധീൻ ചെറവല്ലൂർ തുടങ്ങിയവർ നേത്യത്വം നൽകി .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments