പാലപ്പെട്ടി സേവനസമിതി വിദ്യാർഥികളെ അനുമോദിച്ചു
പാലപ്പെട്ടി സേവനസമിതിയുടെ അഭിമുഖ്യത്തിൽ നാട്ടിലെ 5 മദ്രസ്സകളിൽ നിന്നായി 2021/2022 പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു അവാർഡ് നൽകുന്നതിന്റെ ഉദ്ഘാടനം MI സൗത്ത് മദ്രസ്സയിൽ നടന്നു
പാലപ്പെട്ടി സേവനസമിതി സീനിയർ അംഗം കല്ലുങ്ങൽ മജീദ് സാഹിബ് അദ്യക്ഷനായ സദസ്സിൽ pss ജനറൽ സെക്രട്ടറി മൈഷാർ അഹമ്മദ് തെക്കൂട്ട് സ്വാഗതം പ്രസംഗം നടത്തി വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണ ഉദ്ഘടനം പാലപ്പെട്ടി മഹല്ല് പ്രസിഡണ്ട് ഇബ്രാഹിം ഹാജി കോനോത്തും സെക്രട്ടറി T റസാക്കും ചേർന്ന് നിർവഹിച്ചു
30 വർഷമായി നാട്ടിൽ സേവനം ചെയ്തു വരുന്ന തങ്ങൾ ഉസ്താദിനെ pss ഭാരവാഹികളും മഹല്ല് ഭാരവാഹികളും ചേർന്ന് ആദരിച്ചു
mi സൗത്ത് മദ്രസ്സ സ്വദർ സിദ്ധീഖ് അൻവരി റജുല മദ്രസ്സ സ്വദർ മുബാറക്ക് മൗലവി അലി മൗലവി pss അംഗങ്ങളായ അഷ്‌കർ ഹുദവി സിദ്ധീക്ക് A ഹംസക്കുട്ടി BS ഹംസു vk ഹംദാൻ തുടങ്ങിയവരും സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments