Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്വർണ്ണക്കടത്ത് കേസ് മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു



സ്വർണ്ണക്കടത്ത് കേസ് മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

സ്വർണ്ണക്കടത്ത് കേസ്
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുക മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.


യൂത്ത് ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് സലിം ഗ്ലോബ്, സെക്രട്ടറി മുബാറക്ക് പാടൂക്കാരൻ,ഷബീർ, സാലിഹ് നദ് വി,സത്താർ പാലപ്പെട്ടി,ഹുസൈൻ പുത്തൻ പള്ളി, സബീർ, സൈനു,ഹുസൈൻ പലപ്പെട്ടി, ജലീൽ കല്ലയിൽ അയിരൂർ,അഹ്റാസ് പലപ്പെട്ടി, യാസിർ എന്നിവർ നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments