വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി , 2022 2023 - വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ഇ . സിന്ധു ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .
കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട സെമിനാറിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.കെ സുബൈർ , ആരിഫാ നാസർ , മുഖ്യാതിഥികളായി .
വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നിസ, ബ്ലോക്ക് മെമ്പർമാരായ പി. റംഷാദ് , പി. അജയൻ , നൂറുദ്ധീൻ പോഴത്ത് , ഗ്രാമ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്, സെയ്ത് പുഴക്കര , പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകയിൽ ഷരീഫ മുഹമ്മദ് , ആസൂത്രണ സമിതി അംഗങ്ങളായ , കെ.എം. അനന്തകൃഷ്ണൻ സുനിൽ കാരാട്ടേൽ , കില ഫാക്കൽറ്റി എം. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. കെ. രാജൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു.
ഭരണ സമിതി അംഗങ്ങൾ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേമജ സുധീർ , കില ഫാക്കൽറ്റി , പി. അശോകൻ , വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികളായ , സി.കെ. പ്രഭാകരൻ , കെ.വി. പ്രഭാകരൻ , നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവൾ
തുടങ്ങിയവർ ചർച്ചകൾക്ക് നേത്യത്വം നല്കി . 2022 - 2023 വാർഷിക പദ്ധതിയിലേക്കുള്ള പ്രൊജറ്റുകൾക്കും രൂപം നല്കി . ഗ്രാമ പഞ്ചായത്ത് വി. ഇ .ഒ . ജയേഷ് നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments