'ന്റെ കൂട്ടുകാർ’ അങ്കണവാടികളിലേക്ക് പഠനോപകരണങ്ങൾ കൈമാറി
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളിലേക്ക് പഠനോപകരണങ്ങൾ കൈമാറി. കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങളുൾപ്പെടെയുള്ളവയാണ് മുളമുക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ന്റെ കൂട്ടുകാർ’ സാംസ്കാരികസമിതി കൈമാറിയത്. സെക്രട്ടറി ഹരിദാസ് പുന്നുള്ളിയുടെ അഭാവത്തിൽ പ്രസിഡന്റ് മനോജ്TKBയോടൊപ്പം , വിബിൻ, ദേവൻ, വിനീത്,സുബ്രമുണ്യൻ, ശ്രീജിത്ത്, സിനിലാൽ,രജിലേഷ് എന്നിവർ കുട്ടികൾക്ക് കൈമാറി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments