Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ കമ്മിറ്റി പ്രതിഷേധറാലി നടത്തി



എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ കമ്മിറ്റി പ്രതിഷേധറാലി നടത്തി

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ യു.പിയിൽ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ കമ്മിറ്റി പ്രതിഷേധറാലി നടത്തി. മരക്കടവിൽ
നിന്നാരംഭിച്ച പ്രകടനം ബസ്റ്റാൻ്റിൽ സമാപിച്ചു.
തുടർന്ന് നടന്ന സംഗമം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഷഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഇ.കെ ജുനൈദ് അധ്യക്ഷനായി.

സി.എം അശ്റഫ് മൗലവി മുഖ്യപഭാഷണം നടത്തി. സി.കെ റഫീഖ്, വി.എ ഗഫൂർ പൊന്നാനി, വി.കെ ഹുസൈൻ മുസ്ലിയാർ, പി പി എ ജലീൽ മാസ്റ്റർ പ്രസംഗിച്ചു. നൗഫൽ ഹുദവി, പി.എം ആമിർ മൗലവി, ഷർഹബീൽ, സി അസ് ലം, ടി.കെ ഹബീബ് റഹ്മാൻ, ഹാരിസ് ഫൈസി, തൈസീർ പുത്തൻപള്ളി, ജഅഫർ അയ്യോട്ടിച്ചിറ, ടി.കെ ഹബീബ് ഫൈസി നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments