Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴ യുവചേതന സാംസ്കാരിക വേദി സ്റ്റഡി കിറ്റ് വിതരണം ചെയ്തു.


നരണിപ്പുഴ യുവചേതന സാംസ്കാരിക വേദിയുടെ പ്രവർത്തനപരിധിയിലുള്ള 600 വീടുകളിലേക്ക് സ്റ്റഡി കിറ്റ് വിതരണം ചെയ്തു. ചടങ്ങിന്റെ ഉൽഘാടനം നരണിപ്പുഴ സെന്ററിൽ
പി. നന്ദകുമാർ MLA ഉൽഘാടനം ചെയ്തു. 
ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഡയാലിസിസ് സെന്ററിലേക്ക് ധനസഹായമായി യുവചേതന കലാസാംസ്കാരിക വേദി പ്രവർത്തകർ സംഘടിപ്പിച്ച തുക CPIM എടപ്പാൾ ഏരിയ കമ്മിറ്റി സെക്രട്ടറി T. സത്യൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:ഇ.സിന്ധുവിന് കൈമാറി. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ധീൻ അധ്യക്ഷയായി. മറ്റു ജനപ്രതിനിധികളും യുവചേതന പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments