കെ.എസ്.ടി.യു. മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു
ഇന്ത്യയുടെ മതേതരത്വവും' ബഹുമുഖ സംസ്കാരവും തകർക്കുന്ന രൂപത്തിലുള്ള ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കുന്നത് കേരളീയ സംസ്കാരം തകർക്കുന്ന രൂപത്തിലും മതനിരാസവും
സനാധന ധാർമിക മൂല്യങ്ങൾക്ക് വിലകൽപിക്കാത്തതുമാകുമ്പോൾ ഫെഡറൽ സംവിധാനം തകരുമെന്നും 'ഇത് കെ.എസ്.ടി.യു. എതിർക്കുകയും അക്കാദമിക സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്യുമെന്ന് 'കെ' എസ്. ടി - യു'സംസ്ഥാന ജനറൽ സെക്രട്ടറി ' എം.അഹമ്മദ് പ്രസ്താവിച്ചു. കെ.എസ്.ടി.യു. തിരൂർ വിദ്യാഭ്യാസ ജില്ലാതല മെമ്പർഷിപ്പ് കാം പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ സെക്രട്ടറി ജലീൽ വൈരംകോട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇ.പി.എ.ലത്തീഫ്, വിദ്യഭ്യാസ ജില്ലാ പ്രസിഡണ്ട് എം. അബൂബക്കർ, സെക്രട്ടറി സുധീർ കൂട്ടായി, സാദിഖലി മാസ്റ്റർ, ജലീൽ എടപ്പാൾ , ഖാസിം പൂക്കരത്തറ, കെ അബ്ദുള്ള മാസ്റ്റർ, മുഹമ്മദ് ഹഫ്ലത്ത് ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments