Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു


മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു

പൊന്നാനി ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രികോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധയോഗം പ്രസിഡണ്ട് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.അഡ്വ എൻ എ ജോസഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, സി എ ശിവകുമാർ, പ്രദീപ് കാട്ടിലായിൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, ഉസ്മാൻ തെയ്യങ്ങാട്, ഫസലുറഹ്മാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു, സി സോമൻ, വിബീഷ് ചന്ദ്രൻ, കെ യശോധ, അലി ചെറുവത്തൂർ, റഹീം, എം സിദ്ധാർഥൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.comp

Post a Comment

0 Comments