Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഈശ്വരമംഗലം 'ന്യൂ യൂ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായി ആചരിച്ചു


ഈശ്വരമംഗലം 'ന്യൂ യൂ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായി ആചരിച്ചു


 ഈശ്വരമംഗലം 'ന്യൂ യൂ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി ബോധവത്ക്കരണവും പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ കൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കളുെടെ നിർമാണവും പ്രദർശനവും നടന്നു പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ'ശ്രീ മനോഹരൻ എടപ്പാൾ കുട്ടികൾക്ക് ബോധവൽക്കരണ ക്ലസ് എടുത്തു. വാർഡ് കൗൺസിലർ ' കെ.വി.ബാബു അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക 'ശ്രീമതി. സീന ആൻ്റണി സ്വാഗതം പറഞ്ഞു.രേണുക ടി ച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പിടി' എ' വൈസ് പ്രസിഡണ്ട് ' ജിൽ ഷ' ഇ 'പി' ലത്തീഫ് മാസ്റ്റർ 'സിജി ടീച്ചർ, രഘു മാസ്റ്റർ 'േമാഹനൻ മാസ്റ്റർ പ്രീത ടീച്ചർ മോഹൻദാസ് 'അൻവർ സാദത്ത് പ്രസംഗിച്ചു.' കൗൺസിലർ 'ശ്രീ' കെ.വി.ബാബു വിൻ്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തെ നട്ടു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments