Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പഠനോപകരണങ്ങൾ വിതരണം ചെയ്തു.



പഠനോപകരണങ്ങൾ വിതരണം ചെയ്തു.


അയിരൂർ കല്ലയിൽ പീടിക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പ്രവർത്തകർ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട 60 വീടുകളിലെ എൺപത് വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു.

വളരെ ലളിതമായ ചടങ്ങിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ശ്രീമതി : ശാന്തകുമാരൻ ടി .ബി. ബദരീനാഥ് എന്ന വിദ്യാർത്ഥിക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ആദ്യ വിതരണം നിർവ്വഹിച്ചു. P-k. ഹാരീസ് സന്നിഹിതനായിരുന്നു. പ്രതീഷ് കുട്ടൻ തലക്കാട്ട് നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments