നാഷണൽ യോഗ ഒളിമ്പ് യാഡിൽ പങ്കെടുക്കാൻ ഗുരുവും ശിഷ്യയും ഡൽഹിക്ക് .
2022 ജൂൺ 18,19,20 തിയ്യതികളിൽ ഡൽഹി എൻ. സി. ഇ. ആർ ടി യിൽ വെച്ച് നടക്കുന്ന നാഷണൽ യോഗ ഒളിമ്പ് യാഡിൽ പങ്കെടുക്കാൻ തിരുവനന്തപുരം കൈമനം ജി. ടി ടി സി യിൽ വച്ച് എസ് സി ഇ ആർ ടി നടത്തിയ മത്സരത്തിൽ കേരളത്തിന്റെ പതിനാറ് അംഗ ടീമിലക്ക് മലപ്പുറം ജില്ലയിൽ നിന്ന് പന്തവൂർ സ്വദേശി വൈഗ ദ്രൌപതി യും കേരള ടീമിനെ നയിക്കാൻ യോഗ അദ്ധ്യാപകൻ ആലംകോട് സുരേഷി നേയും തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments