Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം



സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം

സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87% ശതമാനം വിജയമാണ്
നേടിയത്. മുൻ വർഷം നേടിയത് 87.94% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരുന്നത്.
3,61,091 പേരെഴുതിയ പരീക്ഷയില്‍
3,02,865 പേരാണ് വിജയിച്ചത്.

സർക്കാർ സ്കൂളില്‍ 81.72% വും
എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും
ടെക്നിക്കൽ സ്കൂളില്‍ 68.71%
വും ആണ് വിജയം. ഏറ്റവും
കൂടുതല്‍ വിജയശതമാനം
കോഴിക്കോട് ജില്ലയിലാണ്
(87.79%) വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78
സ്കൂളുകളാണ് നൂറുമേനി
വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്.

വിഎച്ച്എസിയില്‍ വിജയ
ശതമാനം 78.26% ആണ്. കഴിഞ്ഞതവണ 79.62
ആയിരുന്നു. ജൂലൈ 25 മുതല്‍ സേ
പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും
നിശ്ചയിച്ചിരുന്നു ഇത്തവണ
ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.

ഫലമറിയാം-
www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in
PRD Live മൊബൈൽ ആപ് വഴിയും
ലഭ്യമാണ്


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments