Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നാലാമത് മാറഞ്ചേരി ഫെസ്റ്റ് ഡിസംബർ 20 മുതൽ 30 വരെ


നാലാമത് മാറഞ്ചേരി ഫെസ്റ്റ് ഡിസംബർ 20 മുതൽ 30 വരെ

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മാറഞ്ചേരി ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ഡിസംബർ 20 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. നാലാമത് മാറഞ്ചേരി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഫെസ്റ്റിന്റെ മുഖ്യപ്രായോജികരായ സഫാരി മാൾ ഖത്തർ, സീഡ് ഗ്ലോബൽ സ്കൂൾ മാറഞ്ചേരി എന്നിവയുടെ MD അബൂബക്കർ മടപ്പാട്ട് നിർവഹിച്ചു. ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ പോക്കർ, കൺവീനർ ശ്രീജിത്ത്‌, ട്രെഷറർ ഫൈസൽ TCM, നജ്മുദ്ധീൻ, സത്താർ അമ്പാരത്, അഷറഫ് ലൈവ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments