കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.
യജ്ഞാചാര്യൻ കൃഷ്ണാനന്ദ സരസ്വതിയുടെ മുഖ്യ കാർമ്മികത്വത്തിൽ മെയ് 27 മുതൽ ജൂൺ 3 വരെയാണ് സപ്തായജ്ഞം.
വൈകീട്ട് നടന്ന വിഗ്രഹഘോഷയാത്രക്ക് ശേഷം നടന്ന ഉൽഘാടനസ്സിന് പ്രദീപ് കോനശ്ശേരി സ്വാഗതം ആശംസിച്ചു ചക്കരാത്ത് ബാലകൃഷ്ണൻ അധ്യക്ഷനായി. ബ്രഹ്‌മശ്രീ പുഴക്കര ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് യജ്ഞം ഉൽഘാടനം ചെയ്തു. കെ.എം.അനന്തകൃഷ്ണൻ ദീപപ്രോജ്വലനം നടത്തി. പുരുഷോത്തമൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ.എം.ഗോപാലകൃഷ്ണൻ നന്ദി അറിയിച്ചു.
ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments