പെരുമ്പടപ്പിൽ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി
വിദ്യാർഥികൾക്ക് കുറഞ്ഞ നിര ക്കിൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് പെരുമ്പടപ്പിൽ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ പെരുമ്പടപ്പ് റൂറൽ സഹകരണ സം ഘത്തിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്.
സഹകരണ സംഘത്തിന്റെ താഴെ ആരംഭിച്ച മാർക്കറ്റിന്റെ ഉദ്ഘാടനം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ടി എം സിദ്ദീഖ് നിർ വഹിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷയായി. സൊസൈറ്റി പ്രസിഡന്റ് എ കെ നവാസ്, മുൻ പ്രസിഡന്റ് എം സുനിൽ, സൊസൈറ്റി സെക്രട്ടറി രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments