Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു



സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

പീപ്പ്ൾസ് ഫൗണ്ടേഷൻ നിർധനരായ വിദ്യാർത്ഥികൾക്ക് സംസ്ഥാന വ്യാപകമായി നൽകി വരുന്ന സ്കൂൾ കിറ്റുകളുടെ പെരുമ്പടപ്പ് ഏരിയാ തല വിതരണോൽഘാടനം എരമംഗലം ഗൈഡൻസ് സെൻററിൽ നടന്നു. വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ശംസു ഉൽഘാടനം നിർവ്വഹിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ല സെക്രട്ടറി എം.സി.നസീർ അധ്യക്ഷത വഹിച്ചു.സ്കൂൾ ബാഗ്, വാട്ടർ ബോട്ടിൽ, നോട്ട് ബുക്കുകൾ, പൗച്ച്, പേന, പെൻസിൽ, റബ്ബർ, പെൻസിൽ ബോക്സ് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് കിറ്റുകൾ. പീപ്പ്ൾസ് ഫൗണ്ടേഷൻ പെരുമ്പടപ്പ് ഏരിയ കോഡിനേറ്റർ അക്ബർ സ്വാഗതവും ഗൈഡൻസ് സെൻറർ സെക്രട്ടറി സി.മുഹമ്മദലി നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments